thankamma-86

കൊച്ചി: ആലിൻചുവട് കാളിയാർമഠത്തിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. മക്കൾ: പത്മജ (സ്‌പൈസസ് ബോർഡ്), ജലജ, സുജ (ജന്മഭൂമി, കൊച്ചി). മരുമക്കൾ: വേണുകുമാർ (റിട്ട. അദ്ധ്യാപകൻ), പ്രകാശ് (ബിസിനസ്).