
മൂവാറ്റുപുഴ: പെരുമ്പല്ലൂർ കരിക്കോത്ത് ഏലിയാമ്മ (87, റിട്ട. അദ്ധ്യാപിക, സെന്റ് ജോസഫ്‌സ് സ്‌കൂൾ, പെരിങ്ങഴ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പെരിങ്ങഴ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലൈസമ്മ (റിട്ട. അദ്ധ്യാപിക), സോഫി (റിട്ട. അദ്ധ്യാപിക), സിജി (കെ.എസ്.ഇ.ബി, തിരുവനന്തപുരം), ഫ്‌ളോറി (കുക്കു). മരുമക്കൾ: ജോളി, ജോണി, ലിറ്റി, ഷാജി.