ayyappan-pillai-72

ഉദയംപേരൂർ: എം.എൽ.എ റോഡ് ശ്രീദീപം വീട്ടിൽ അയ്യപ്പൻപിള്ള (മണി, 72) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ദീപു, ശ്രീജിത്ത്.