dileep-kavya

കൊച്ചി: ഭർത്തൃവീട്ടിലെത്തി ചോദ്യം ചെയ്യാമെന്ന് നടി കാവ്യയും മറ്റൊരിടം നിർദ്ദേശിക്കണമെന്ന നിലപാടിൽ ക്രൈംബ്രാഞ്ചും ഉറച്ചുനിന്നതോടെ 'നിർണായക' ചോദ്യം ചെയ്യൽ ഇന്നലെയും നടന്നില്ല. വിഷു, ഈസ്റ്റർ അവധി ദിവസങ്ങൾ എത്തുന്നതിനാൽ ചോദ്യം ചെയ്യൽ നീളുമെന്നാണ് സൂചന.

സാക്ഷിയായാണ് ക്രൈംബ്രാഞ്ച് കാവ്യയ്ക്ക് നോട്ടീസ് നൽകിയത്. സാക്ഷിയായ സ്ത്രീയെ സ്റ്റേഷനിലേക്കോ പൊലീസ് ക്ലബ്ബിലേക്കോ വിളിപ്പിക്കാൻ ചട്ടം അനുവദിക്കുന്നില്ല. ഇക്കാര്യം കാവ്യ വ്യക്തമാക്കിയിട്ടുണ്ട്. എട്ടാം പ്രതിയായ ഭർത്താവ് ദിലീപിന്റെ പത്മസരോവരം വീട്ടിലെത്തി ചോദ്യം ചെയ്യുന്നത് തിരിച്ചടിയാകുമെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ.

കാവ്യയുടെ കൊച്ചി വെണ്ണലയിലെ വില്ലയിൽ വച്ച് ചോദ്യം ചെയ്യാനുള്ള സാദ്ധ്യത പരിശോധിക്കുന്നുണ്ട്. കേസുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം ഉറപ്പിക്കാനായാൽ പൊലീസ് ക്ലബ്ബിലേക്കോ ക്രൈംബ്രാഞ്ച് ഓഫീസിലേക്കോ വിളിപ്പിച്ചേക്കും.

ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവർ ഇന്നലെ ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരായില്ല. അനൂപിനോട് രാവിലെ പത്തിനും സുരാജിനോട് ഉച്ചയ്ക്ക് രണ്ടിനും ഹാജരാകാനായിരുന്നു നിർദ്ദേശം. ഇരുവരും സ്ഥലത്തില്ലെന്നാണ് വിവരം. ഫോണിലും ലഭ്യമല്ല. ഇരുവരുടെയും വീടുകളിൽ കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് നോട്ടീസ് പതിച്ചത്.

 ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സ്: അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​നെ​തി​രെ അ​ഭി​ഭാ​ഷ​ക​ന്റെ​ ​പ​രാ​തി

​ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ന്റെ​ ​തു​ട​ര​ന്വേ​ഷ​ണ​ ​ചു​മ​ത​ല​യു​ള്ള​ ​ക്രൈം​ബ്രാ​ഞ്ച് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​ ​ന​ട​ൻ​ ​ദി​ലീ​പി​ന്റെ​ ​അ​ഭി​ഭാ​ഷ​ക​രി​ലൊ​രാ​ളാ​യ​ ​ഫി​ലി​പ്പ് ​ടി.​ ​വ​ർ​ഗീ​സ് ​ആ​ഭ്യ​ന്ത​ര​ ​സെ​ക്ര​ട്ട​റി​ക്ക് ​പ​രാ​തി​ ​ന​ൽ​കി.​ ​വ്യാ​ജ​വും​ ​കെ​ട്ടി​ച്ച​മ​ച്ച​തു​മാ​യ​ ​ആ​രോ​പ​ണ​ങ്ങ​ളി​ലൂ​ടെ​ ​ദി​ലീ​പി​ന്റെ​ ​അ​ഭി​ഭാ​ഷ​ക​രെ​യും​ ​ജു​ഡി​ഷ്യ​ൽ​ ​ഓ​ഫീ​സ​റെ​യും​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്നും​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.​ ​ക്രൈം​ബ്രാ​ഞ്ച് ​എ.​ഡി.​ജി.​പി​ ​എ​സ്.​ ​ശ്രീ​ജി​ത്ത്,​ ​അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​ൻ​ ​ബൈ​ജു​ ​പൗ​ലോ​സ് ​തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രെ​യാ​ണ് ​പ​രാ​തി.
ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ൽ​ ​നേ​ര​ത്തെ​ ​മേ​ൽ​നോ​ട്ടം​ ​വ​ഹി​ച്ചി​രു​ന്ന​ ​ഡി.​ജി.​പി​ ​ബി.​ ​സ​ന്ധ്യ​യു​ടെ​ ​നി​ർ​ദ്ദേ​ശ​മ​നു​സ​രി​ച്ചാ​ണ് ​അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​ർ​ ​അ​ഭി​ഭാ​ഷ​ക​ര​ട​ക്ക​മു​ള്ള​വ​രെ​ ​അ​പ​മാ​നി​ക്കു​ന്ന​ ​ത​ര​ത്തി​ൽ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.​ ​കേ​സി​ന്റെ​ ​വി​ചാ​ര​ണ​യു​ടെ​ ​അ​വ​സാ​ന​ ​ഘ​ട്ട​ത്തി​ൽ​ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി​ ​എ​ത്തി​യ​ ​സം​വി​ധാ​യ​ക​ൻ​ ​ബാ​ല​ച​ന്ദ്ര​കു​മാ​ർ​ ​എ.​ഡി.​ജി.​പി​ ​ശ്രീ​ജി​ത്തി​ന്റെ​ ​കു​ടും​ബ​ ​സു​ഹൃ​ത്താ​ണ്.​ ​ഇ​യാ​ളെ​ ​ഉ​പ​യോ​ഗി​ച്ച് ​കെ​ട്ടി​ച്ച​മ​ച്ച​ ​ക​ഥ​ക​ളാ​ണ് ​ടി.​വി​ ​ചാ​ന​ലു​ക​ള​ട​ക്ക​മു​ള്ള​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​പു​റ​ത്തു​ ​വി​ടു​ന്ന​ത്.​ ​ദി​ലീ​പി​ന്റെ​ ​സ​ഹോ​ദ​രീ​ ​ഭ​ർ​ത്താ​വ് ​സു​രാ​ജി​ന്റെ​ ​മൊ​ബൈ​ൽ​ ​സം​ഭാ​ഷ​ണ​ങ്ങ​ൾ​ ​എ​ഡി​റ്റ് ​ചെ​യ്തു​ ​പു​റ​ത്തു​ ​വി​ട്ട​ത് ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്.​ ​ദി​ലീ​പി​ന്റെ​ ​ഫോ​ണി​ൽ​ ​നി​ന്ന് ​തെ​ളി​വു​ക​ൾ​ ​മാ​യ്ച്ചു​ ​ക​ള​ഞ്ഞെ​ന്നാ​രോ​പി​ച്ച് ​അ​റ​സ്റ്റ് ​ചെ​യ്ത​ ​സാ​യ്‌​ ​ശ​ങ്ക​റി​നെ​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​ത​നി​ക്കെ​തി​രെ​യും​ ​സീ​നി​യ​ർ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ബി.​ ​രാ​മ​ൻ​ ​പി​ള്ള,​ ​അ​ഡ്വ.​ ​സു​ജേ​ഷ് ​മേ​നോ​ൻ​ ​എ​ന്നി​വ​ർ​ക്കെ​തി​രെ​യും​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നുംപ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.