ka
കാലടി സി.ഡി.എസ് കമ്മിറ്റിയുടെ വിഷുച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് എം.പി.ആന്റണി ഉദ്ഘാടനം ചെയ്യുന്നു

കാലടി: കാലടി ഗ്രാമപഞ്ചായത്ത് സി.ഡി.എസ് കമ്മിറ്റി വിഷുച്ചന്ത തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് എം.പി. ആന്റണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശാന്ത ബിനു, ബിനോയ് കൂരൻ, ഷീജ സെബാസ്റ്റ്യൻ, അംബിക ബാലകൃഷ്ണൻ, ഷാജി, ഷാനിത, സിജു, കെ.ടി. എൽദോസ് , ചെയർപേഴ്സൺ പൗളി ബേബി, സ്മിത, പി.ബി. സജീവ്, സെക്രട്ടറി ലിജോ അഗസ്റ്റിൻ, അസി.സെക്രട്ടറി സന്തോഷ് എന്നിവർ പങ്കെടുത്തു.