കൊച്ചി: കൊച്ചി കോർപ്പറേഷൻ സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കരട് വോട്ടർ പട്ടിക നഗരസഭ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ളവർ 20 നകം ഓഫീസിൽ വിവരമറിയിക്കണമെന്ന് അസി. റിട്ടേണിംഗ് ഓഫീസർ അറിയിച്ചു