കൊച്ചി: സ്പൈസസ് ബോർഡ് സെക്രട്ടറി ഡി. സത്യന്റെ അമ്മയും കോയമ്പത്തൂർ സ്വദേശി പരേതനായ ദുരൈസ്വാമിയുടെ ഭാര്യയുമായ ജാനകി (78) നിര്യാതയായി. സംസ്കാരം കൊച്ചിയിൽ നടത്തി. മകൾ: ഉമാറാണി. മരുമക്കൾ: രേഖ, കെ. വിജയരാഘവൻ.