
കളമശേരി: വട്ടേക്കുന്നം പരേതനായ സയ്യിദ് അബ്ദുറഹ്മാൻ കോയ തങ്ങളുടെ ഭാര്യ പഴയലക്കിടി പള്ളിക്കൽ കുടുംബാംഗം സയ്യിദത്ത് ആറ്റ ബീവി (87) നിര്യാതയായി. മക്കൾ: സയ്യിദ് അബ്ദുൽ സലാം തങ്ങൾ, സയ്യിദത്ത് സഫിയ ബീവി, സയ്യിദത്ത് ഹിന്ദു ബീവി, സയ്യിദത്ത് റംല ബീവി, മരുമക്കൾ: സയ്യിദത്ത് അസ്മ ബീവി, സുബൈർ മൗലവി, അബ്ദുൽ ഷുക്കൂർ മുസ് ലിയാർ, സയ്യിദ് മുഖൈബിലി ശിഹാബ് തങ്ങൾ (എസ്.വൈ.എസ്.സംസ്ഥാന സാന്ത്വനം ഡയറക്ടറേറ്റ് അംഗം)