പറവൂർ: കരിമ്പാടം ശ്രീവല്ലീശ്വരിദേവി ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ അഞ്ചിന് വിഷുക്കണിദർശനം നടക്കും. തുടർന്ന് ഉഷഃപൂജ, വിഷുക്കൈനീട്ടം, ഉണ്ണിയപ്പവിതരണം, വിഷുപ്രസാദം. പറവൂത്തറ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ പുലർച്ചെ അഞ്ചിന് വിഷുക്കണിദർശനം. തുടർന്ന് വിശേഷാൽപൂജ.