പെരുമ്പാവൂർ: ഒക്കൽ പെരുമറ്റം വളവനപ്പടി വീട്ടിൽ കൃഷ്ണന്റെ മകൻ തമ്പാൻ (68) നിര്യാതനായി. ഭാര്യ: അമ്മിണി (ഗവ. സീഡ്ഫാം, ഒക്കൽ). മക്കൾ: അനിത (അങ്കണവാടി ടീച്ചർ), സുനിത, വിനീത. മരുമക്കൾ: പ്രകാശ്, അയ്യപ്പൻ, മുരളിചന്ദ്ര.