നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് എൻജിനീയറിംഗ് കോളേജിൽ സൗജന്യ ഓൺലൈൻ കെ.ഇ.എ.എം പരിശീലനം. മേയ് നാല് മുതൽ 18 വരെ നീളുന്ന പരിശീലന ക്ലാസിൽ ചേരാൻ താത്ര്യമുള്ളവർ 9447725517, 9961721741 നമ്പറുകളിൽ ബന്ധപ്പെടണം. മോഡൽ എൻട്രൻസ് പരീക്ഷകളും നടത്തും. അർഹരായവർക്ക് സ്‌കോളർഷിപ്പോടുകൂടി പഠിക്കാൻ അവസരം നൽകും.