അങ്കമാലി: 'വിഷൻ 2022" എന്ന പേരിൽ 18 മുതൽ തുറവൂരിൽ അവധിക്കാല ഫുട്ബാൾ പരിശീലനക്യാമ്പ് സംഘടിപ്പിക്കും. വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള ക്യാമ്പിൽ നിന്ന് മികച്ച താരങ്ങളെ കണ്ടെത്തി തുടർപരിശീലനം നൽകും. 8 മുതൽ 17 വയസ് വരെയുള്ളവർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക് 9074934383.