care

പൂ​ത്തോ​ട്ട​:​ ​പ്ര​ള​യ​ത്തി​ൽ​ ​വീ​ട് ​ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി​ ​സം​സ്ഥാ​ന​ ​സ​ഹ​ക​ര​ണ​ ​വ​കുപ്പ് നടപ്പാക്കുന്ന ​കെ​യ​ർ​ ​ഹോം​ ​പ​ദ്ധ​തി​യു​ടെ​ ​കീ​ഴി​ൽ ​മണ​കു​ന്നം​ ​വി​ല്ലേ​ജ് ​സ​ർ​വീ​സ് ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക് നിർമ്മിക്കുന്ന ഭവനത്തിന് തറക്കലിട്ടു. ​പൂ​ത്തോ​ട്ട​ ​ഐ​ക്ക​ര​ക്കാ​ട്ടി​ൽ​ ​വി.​കെ.​ ​ശ​ശി​-​വ​ത്സ​ല​ ​ദ​മ്പ​തി​ക​ൾ​ക്കാ​യാണ് വീട് ​ ​നി​ർ​മ്മിച്ച് നൽകുന്നത്. അ​ഞ്ചു​ ​ല​ക്ഷം​ ​രൂ​പ​ ​ചെ​ല​വി​ലാ​ണ് ​വീ​ട് ​നി​ർ​മ്മി​ക്കു​ന്ന​ത്.​ സ​ഹ​ക​ര​ണ​ ​ബാ​ങ്കി​നാ​ണ് ​ പദ്ധതി നി​ർ​വ്വ​ഹ​ണ​ ​ചു​മ​ത​ല​ .​ ​ക​ണ​യ​ന്നൂ​ർ​ ​താ​ലൂ​ക്ക് ​സ​ഹ​ക​ര​ണ​ ​വ​കു​പ്പ് ​അ​സി​സ്റ്റ​ന്റ് ​ര​ജി​സ്ട്രാ​ർ​ ​കെ.​ ​ശ്രീ​ലേ​ഖ,​ ​ബാ​ങ്ക് ​പ്ര​സി​ഡ​ന്റ് ​എ​ൻ.​ ​കെ.​ ​ഗി​രി​ജാ​വ​ല്ല​ഭ​ൻ,​ ​സെ​ക്ര​ട്ട​റി​ ​സി​ന്ധു​ ​ബാ​ല​കൃ​ഷ്ണ​ൻ,​ ​സ​ഹ​കാ​രി​ക​ൾ​ ​എ​ന്നി​വ​ർ​ ​ക​ല്ലി​ട​ൽ​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ത്തു.