ramachadraprabhu

മട്ടാഞ്ചേരി: വടക്കേ ചെറളായി എം.ബി ലൈനിൽ ആദ്യകാല പത്രവിതരണക്കാരനായ എച്ച്. രാമചന്ദ്രപ്രഭു (71) നിര്യാതനായി. ഭാര്യ: ഗീതാഭായ്. മക്കൾ: ശ്രീനാഥ് പൈ (പോസ്റ്റുമാൻ മട്ടാഞ്ചേരി പോസ്റ്റോഫീസ്),​ സന്ധ്യ (പോസ്റ്റ് വുമൺ,​ പാലാരിവട്ടം). മരുമക്കൾ: രാജാറാം കമ്മത്ത് (അക്കൗണ്ടന്റ് ),​ ശ്രീലക്ഷ്മി.