മോനിപ്പിള്ളി: കുറ്റാശേരി പരേതനായ ചാക്കോയുടെ ഭാര്യ മറിയം (85) നിര്യാതയായി. മക്കൾ: മോളി, പൗലോസ്, കുര്യൻ, തോമസ്. മരുമക്കൾ: വർഗീസ്, കുമാരി, സിസിലി, ഷിജി.