
നെടുമ്പാശേരി: മേയ്ക്കാട് പടിഞ്ഞാറെത്തോട്ടം വീട്ടിൽ പി.ജെ. ഡേവീസ് (74റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: റിറ്റി (റിട്ട. ടീച്ചർ, ക്രിസ്തുരാജ് ഹൈസ്കൂൾ, കുറ്റിപ്പുഴ). മക്കൾ: ഓസ്റ്റിൻ, ജസ്റ്റിൻ (ഇരുവരും ഓസ്ട്രേലിയ). മരുമക്കൾ: ഡാലിയ, ജിസ്ന (ഇരുവരും ഓസ്ട്രേലിയ). സംസ്കാരം നാളെ (ശനി) രാവിലെ 10.30ന് മേയ്ക്കാട് സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.