d

ആമ്പല്ലൂർ: കളപ്പുരക്കൽ (പാറപ്പുറം) ഫ്രാൻസിസിന്റെ മകൻ തോമസ് (65) നിര്യാതനായി. സംസ്കാരം നാളെ (ശനി) വൈകിട്ട് മൂന്നിന് ആമ്പല്ലൂർ സെന്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ. ഭാര്യ: ജോളി തോമസ് (പാലാ വള്ളിച്ചിറ പരമല കുടുംബാംഗം). മകൻ: ടോജോ തോമസ്.