വാഴക്കുളം: കാവന പുല്ലാശേരിൽ പരേതനായ കുട്ടിയുടെ ഭാര്യ ദേവകിക്കുട്ടി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: കൃഷ്ണൻ, രമണൻ, വിജയൻ, ഷൈജ, സന്ധ്യ, പരേതനായ രവി. മരുമക്കൾ: ശാന്ത, രാജി, അനീഷ, കുമാരൻ, ജോബി, അംബിക.