പള്ളുരുത്തി: എസ്.ഡി.പി.വൈ റോഡിൽ നന്ദനംവീട്ടിൽ ഗോപാലന്റെ ഭാര്യ ശ്യാമള (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. മകൻ: പ്രിയൻ. മരുമകൾ: മായ.