പറവൂർ: പെരുമ്പടന്ന അറയ്ക്കൽ പരേതനായ ധർമ്മന്റെ മകൻ സനോഷ് ധർമൻ (39) നിര്യാതനായി. എറണാകുളം ഇൻഫ്രാ ഹൗസിംഗ് ജീവനക്കാരനായിരുന്നു. അവിവാഹിതനാണ്. മാതാവ്: ദേവയാനി. സഹോദരി: സ്വപ്ന.