earth

കൊ​ച്ചി​:​ ​ഭൂ​മി​ ​ത​രം​മാ​റ്റ​ൽ​ ​അ​പേ​ക്ഷ​ക​ളി​ൽ​ ​അ​തി​വേ​ഗം​ ​തീ​ർ​പ്പു​ണ്ടാ​ക്കു​ന്ന​തി​ന് ​റ​വ​ന്യൂ​ ​വ​കു​പ്പി​ൽ​ ​താ​ത്കാ​ലി​ക​ ​ക്ല​ർ​ക്കു​മാ​രു​ടെ​ ​നി​യ​മ​ന​ത്തി​നാ​യു​ള്ള​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​ ​പു​രോ​ഗ​മി​ക്കു​ന്നു.​ 252​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ​ ​പ​രി​ശോ​ധ​ന​ ​പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.​ 13,​ 16,​ 18​ ​തീ​യ​തി​ക​ളി​ൽ​ ​ഹാ​ജ​രാ​കാ​ൻ​ ​സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് 19​ന് ​രാ​വി​ലെ​ 11​ ​മു​ത​ൽ​ 4​ ​വ​രെ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​യ്ക്കാ​യി​ ​സ​മ​യം​ ​അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.​ ​വി​വി​ധ​ ​റ​വ​ന്യൂ​ ​ഓ​ഫീ​സു​ക​ളി​ൽ​ ​നി​യ​മ​ന​ത്തി​നാ​യി​ ​എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ 456​ ​പേ​രു​ടെ​ ​ചു​രു​ക്ക​പ്പ​ട്ടി​ക​യാ​ണ് ​പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.​ ​​ 9​നാ​ണ് ​എ​ഴു​ത്തു​പ​രീ​ക്ഷ​ ​ന​ട​ത്തി​യ​ത്.​ 1,794​ ​പേ​ർ​ ​പ​രീ​ക്ഷ​ ​എ​ഴു​തി.