mohankumar

പറവൂർ: നന്ത്യാട്ടുകുന്നം അത്താണി മാടക്കാവിൽ സ്വാതിയിൽ എം.എസ്. മോഹൻകുമാർ നിര്യാതനായി. ഭാര്യ: രമ മോഹൻ. മക്കൾ: അഖിൽ മോഹൻ, അമൽമോഹൻ (ഇരുവരും ദുബായ്). മരുമകൾ: ശ്രീലേഖ അഖിൽ.