പെരുമ്പാവൂർ: പെരുമ്പാവൂർ വിച്ചാട്ട് റോഡിൽ സദാരാമ വീട്ടിൽ അഡ്വക്കേറ്റ് ക്ലർക്ക് ഐ.ഡി. ബാബു (72) നിര്യാതനായി. ഭാര്യ: പി.ബി.ശോഭ. മക്കൾ: പി.ബി. ജയകൃഷ്ണൻ, ദീപ ബാബു. മരുമകൻ: ലാലു