
പെരുമ്പാവൂർ: അയ്മുറി പടിക്കൽ പുത്തൻവീട്ടിൽ കുഞ്ഞിപ്പിള്ള അമ്മ (102) നിര്യാതയായി. ഭർത്താവ്: പരേതനായ തെക്കേടത്ത് നാരായണ കുറുപ്പ്. മക്കൾ: ലീല, വിജയം, പരേതനായ സുരേന്ദ്രൻ പിള്ള, ടി.എൻ. ഉദയകുമാർ (ആധാരം എഴുത്ത്, കുറുപ്പംപടി). മരുമക്കൾ: കെ.എസ്സ്.ഗോപാലകൃഷ്ണൻ നായർ (റിട്ട. ഫാക്ട്), ശ്രീദേവി സുരേന്ദ്രൻ, സിന്ധു ഉദയകുമാർ.