അങ്കമാലി: താലൂക്ക് ആശുപത്രിയിൽ ഡേറ്റാ എൻട്രി സ്റ്റാഫിനെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. താത്പര്യമുള്ളവർ 19ന് രാവിലെ 11ന് നഗരസഭാ ഓഫീസിൽ വച്ച് നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം പങ്കെടുക്കണം. അങ്കമാലി നഗരസഭാ പരിധിയിലുള്ളവർക്ക് മുൻഗണന.