
കോതമംഗലം: സാൻ മരിയ ഡെന്റൽ ക്ലിനിക്ക് ഉടമ ഡോ. എമി വണ്ടാനം (54) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1 ന് കോതമംഗലം വി. മർത്തമറിയം കത്തീഡ്രൽ വലിയ പള്ളി സെമിത്തേരിയിൽ. ഭർത്താവ്: ജഗൻ ജോസഫ് (ചീഫ് മാനേജർ, എസ്.ബി.ഐ, ആലപ്പുഴ). മക്കൾ: രേഷ്മ (സ്വിറ്റ്സർലൻഡ്), ഡോ. രേണു (അന്നൂർ ഡെന്റൽൽ കോളേജ്, മുവാറ്റുപുഴ). മരുമകൻ: ഡോ. എൽദോ എഡിസൺ (സ്വിറ്റ്സ്വർലൻഡ്).