jose78

അങ്കമാലി: ചമ്പന്നൂർ കാച്ചപ്പിള്ളി ജോസ് (78) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: ബെന്നി, ടെസ്സി, റീത്ത, റിനി. മരുമക്കൾ: ഡെയ്സി, ജോസ്, ബിജോയി, ജിജു.