അങ്കമാലി: അങ്കമാലിയിൽ നടക്കുന്ന ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായിയുടെ ഭാഗമായി ഇന്ന് വൈകിട്ട് 5.30ന് അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. "ഇന്ത്യൻ മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ" എന്ന വിഷയത്തിൽ സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തും.