jacob-vas89

വടുതല: പീപ്പിൾസ് റോഡ് ഡിൻസാൻ കോട്ടേജിൽ റിട്ട. ടെലഗ്രാം മാസ്റ്റർ ജേക്കബ് വാസ് (87) നിര്യാതനായി. ഭാര്യ: പരേതയായ അൻത്താസ്യവാസ്. മക്കൾ: അഡ്വ. കരോളിൻ സിന്ധുവാസ്,​ സഞ്ജീവ് എഫ്. വാസ്. മക്കൾ: അഡ്വ. കെ.എസ്. മുഹമ്മദ് ഹാഷിം,​ ഷിഫ്ന വാസ്.