ഇടപ്പള്ളി : ചന്ദ്രത്തിൽറോഡ് റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ (സ്വരക്ഷ) വാർഷിക പൊതുയോഗം ചേർന്നു. പുതിയ ഭാരവാഹികളായി പി.എസ്. അരവിന്ദാക്ഷൻ നായർ (പ്രസിഡന്റ്)​,​ ജോർജ് എബ്രഹാം,​ ഉമ വർമ (വൈസ് പ്രസിഡന്റുമാർ)​,​ എ.എൻ. വസന്തകുമാർ (സെക്രട്ടറി)​,​ ബെറ്റ്സി മൈക്കിൾ (ജോയിന്റ് സെക്രട്ടറി)​,​ സി.ടി. ഭദ്രൻ (ട്രഷറർ)​ എന്നിവരെ തിരഞ്ഞെടുത്തു.