മട്ടാഞ്ചേരി: ബസാർ റോഡിൽ കാങ്ങുനകത്ത് വീട്ടിൽ പരേതനായ അബ്ദുൽ ലത്തീഫിന്റെ ഭാര്യ ഹാജറ (87) നിര്യാതയായി. മക്കൾ: എ.നജീബ്, എ.നസീർ, എ.നൗഷാദ്, എ.ഹാരിസ്, എ.നൗഫൽ. മരുമക്കൾ: ആമിന, സയാബി, റംല, ഷക്കീല, നജ്മ.