ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി അക്കൗണ്ടന്റ് കം ഐ.ടി അസി. തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ആളെ ആവശ്യമുണ്ട്. യോഗ്യത ബികോം വിത്ത് പി.ജി.ഡി.സി എ. താത്പര്യമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഒറിജിനൽ എന്നിവ സഹിതം 27ന് രാവിലെ പത്തിന് പഞ്ചായത്ത് ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിൽ ഹാജരാകണം.