കൊച്ചി: ഗവ.ആയുർവേദ കോളേജി​ൽ ഒപ്‌ടോമെട്രിസ്റ്റ് തസ്തികയിലേക്ക് ദിവസക്കൂലി വ്യവസ്ഥയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 26ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ട് മുൻപാകെ എത്തണം. വിവരങ്ങൾക്ക്: 0484 2777489, 2776043