കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തേക്ക് രജിസ്‌ട്രേഷൻ വകുപ്പിന്റെ ജില്ലയിലെ ഓഫീസുകളിലേക്ക് പ്രിന്റർ കാട്രിഡ്ജ് റീഫിൽ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി മേയ് നാല്. വിവരങ്ങൾക്ക്: 0484-2375128.