venugopal65

പിറവം: കക്കാട് മംഗലത്ത് കെ.കെ.വേണുഗോപാൽ (65) നിര്യാതനായി. ഭാര്യ: ഉഷ (ഗവ. എൽ.പി. സ്കൂൾ,​ കാക്കൂർ ). മക്കൾ: വി. ഗോപകുമാർ (മാതൃഭൂമി ), വി. അനൂപ്കുമാർ (കൊച്ചിൻ റിഫൈനറി ). മരുമക്കൾ: ശ്രീലക്ഷ്മി. സുമി. സംസ്കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.