odakkuzhal-award

സാഹിത്യസംവാദം... മഹാകവി ജി. ഓഡിറ്റോറിയത്തിൽ ഗുരുവായൂരപ്പൻ ട്രസ്റ്റ് ഓടക്കുഴൽ അവാർഡ് ദാന ചടങ്ങിനെത്തിയ സാഹിത്യകാരി എം. ലീലാവതിയും പുരസ്കാര ജേതാവും നോവലിസ്റ്റുമായ സാറാ ജോസഫും സൗഹൃദ സംഭാഷണത്തിൽ.