വാഴക്കുളം: ആനിക്കാട് മോളത്ത് (മുകുളത്തുപറമ്പിൽ) എം.എം ജോർജ് (69) നിര്യാതനായി. സംസ്കാരം ഇന്ന് 3 ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസിലി. മക്കൾ: ജിഷ, ഹിമ, ജോസ്‌മി. മരുമക്കൾ: ലിജോ, ബിജു, ജിൻസ്.