building

കുമ്പളങ്ങി: കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു കുമ്പളങ്ങി സൗത്ത് മേഖല സമ്മേളനം സി.ഐ.ടി.യു ഏരിയാ പ്രസിഡണന്റ് വി.എ. ശ്രീജിത് ഉദ്ഘാടനം ചെയ്തു. കെ.കെ.സുരേഷ് ബാബു,​ എൻ.ടി.സുനിൽ തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികളായി കെ.എൽ ജൂഡ് (പ്രസിഡന്റ് )​,​ എൻ.വി. ജോബ്, ടി.ജെ. സോജൻ (വൈസ് പ്രസിഡന്റ് )​,​ സി.കെ. അനിൽ (സെക്രട്ടറി)​,​​ പി.കെ. ലെ നി,​ പി.ജെ ആന്റണി (ജോയിന്റ് സെക്രട്ടറി )​,​ കെ.ഡി. രജീവൻ (ട്രഷറർ)​ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.