
മൂവാറ്റുപുഴ: മുടവൂർ മംഗലത്ത് എം.എസ്.ലീലാവതിയമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ.കൃഷ്ണൻ നായർ. മക്കൾ: കെ.ലീല, കെ.ഷാജി, കെ.മധുസൂദനൻ (ശ്രീലക്ഷമി ജ്വല്ലറി, മൂവാറ്റുപുഴ), എം.കെ. മനോജ്കുമാർ. മരുമക്കൾ: ആനന്ദൻ നായർ, ഗിരിജ ഡി. പണിക്കർ, ബിന്ദു മധുസൂദനൻ, സിന്ധു മനോജ്.