obituary

മൂവാറ്റുപുഴ: വീട്ടൂർ ഞാറുകുന്നേൽ പരേതനായ ഇമ്മാനുവേലിന്റെ ഭാര്യ അന്നമ്മ (88) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 9ന് പോഞ്ഞാശേരി ഐ.പി.സി സെമിത്തേരിയിൽ. മക്കൾ: ജോസ്, ഔസേപ്പ്, തങ്കച്ചൻ, ബേബി, തങ്കമ്മ, മേരി, സാലി, മൈക്കിൾ, മനോജ്, ജെസി, പരേതനായ ജോർജ്ജ്. മരുമക്കൾ: ജോസ്, പരേതനായ ചിന്നമ്മ, ഓമന, വത്സ, ബാബു, സണ്ണി, തോമസ്, സുശീല, ജൂലി, സാമുവേൽ .