elby34

പിറവം: ഓലിക്കൽ ഇലക്ടിക്കൽസ് ഉടമ കക്കാട് ഓലിക്കാമലയിൽ കുഞ്ഞപ്പന്റെ മകൻ എൽബി (34) നിര്യാതനായി. മാതാവ് : മേരി. സഹോദരി: സിൽവി. സംസ്കാരം ഇന്ന് 12 ന് ഓണക്കൂർ സെന്റ്. മേരീസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.