inaguration

കൊച്ചി: ഓൾ കേരള ഔട്ട്‌ഡോർ അഡ്വർടൈസിംഗ് വർക്കേഴ്സ് യൂണിയൻ തൃശൂർ ജില്ലാ നേതൃസംഗമവും ഐ.ഡി. കാർഡ് വിതരണവും സംസ്ഥാന പ്രസിഡന്റ് കെ.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ബി. സോമരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ആർ.അനിൽ സിന്ധ്യ, ടി.വി.വിമൽ, ടി.ഒ. ജോൺസൺ, മേഘ രാജൻ തുടങ്ങിയവർ സംസാരിച്ചു.