പള്ളുരുത്തി: കോണം വി.വി.എൽ.പി സ്ക്കൂളിന് സമീപം കുട്ടത്തറ വീട്ടിൽ വേലായുധൻ (85) നിര്യാതനായി. ഭാര്യ: അംബുജം. മക്കൾ: ജയൻ, സുനിൽകുമാർ, അനിൽകുമാർ, ഷിബു, ഷീന, ഷിജു. മരുമക്കൾ: ഷീബ, ലൈല, പ്രജിത, നീതു, പരേതനായ ബൈജു, ശാലു.