തേവര സെക്ഷൻ പരിധിയിൽ തേവര വാക്ക്‌വേ , ഷിപ്‌യാർഡ് ക്വാർട്ടേഴ്‌സ് റോഡ്, ജലവായു വിഹാർ ഫ്‌ളാറ്റ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 10 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.