കൊച്ചി: കാരുണ്യ കമ്മ്യൂണിറ്റി ഫാർമസിയുടെ എറണാകുളം ഡിപ്പോയിലും അതിനുകീഴിലുള്ള 19 ഔട്ട്ലെറ്റുകളിലും 2021-22 സാമ്പത്തിക വാർഷിക കണക്കെടുപ്പ് ഇന്ന് മുതൽ 22 വരെ നടക്കും. കണക്കെടുപ്പ് കൃത്യതയോടെ നിർവഹിക്കുന്നതിനായി വില്പന നിറുത്തിവച്ചാണ് നടപടി.