
വാഴക്കുളം: തേവരേഴത്ത് കെ.ജെ. തോമസ് (83) നിര്യാതനായി. തൊടുപുഴ ന്യൂമാൻ കോളേജ് റിട്ട. ജീവനക്കാരനനാണ്. സംസ്‌ക്കാരം ഇന്ന് രാവിലെ 9.15ന് വാഴക്കുളം സെന്റ് ജോർജ്ജ് ഫെറോനാപ്പള്ളിയിൽ. ഭാര്യ: ഇളംകുളം കാട്ടുപറമ്പിൽ കുംബാംഗം കൊച്ചുത്രേസ്യ. മക്കൾ: ഷിബു തോമസ് (എസ്.ബി.ഐ), ഷീന (യു.കെ), സിനി. മരുമക്കൾ: പ്രസീത,
ജസ്റ്റിൻ (യു.കെ), വിൻസെന്റ്.