പറവൂർ കരിമ്പാടം അന്നമ്മശ്ശേരി വീട്ടിൽ പ്രവീണിന്റെയും ഷീബയുടെയും മകൾ ആര്യാ പ്രവീണും ആലങ്ങാട് കൊടുവഴങ്ങ ആവണക്കുംപറമ്പിൽ സൻജീവിന്റെയും ബ്രീസിന്റെയും മകൻ വിഷ്ണുദേവും തമ്മിൽ പറവൂത്തറ കുമാരമംഗലം ഓഡിറ്റോറിയത്തിൽ വച്ച് വിവാഹിതരായി.