
പള്ളുരുത്തി: പൈപ്പ് ലൈൻ റോഡ് ഗുരുവിജയം ട്രസ്റ്റ് സെക്രട്ടറിയും റിട്ട. കൊച്ചിൻ പോർട്ട് ഉദ്യോഗസ്ഥനുമായ ചുമത്തറ സി.ജി. ബോസ് (74) നിര്യാതനായി. ഭാര്യ: കനക. മക്കൾ: സ്വപ്ന (ലാസ ഐസ്ക്രീം, ചക്കരപറമ്പ്), സുനീഷ് (എസ്.എസ്. മാർക്കറ്റിംഗ്, ഇടപ്പള്ളി). മരുമകൻ: ഗോപി (ലാസ ഐസ്ക്രീം, ചക്കരപറമ്പ്).