
നെടുമ്പാശേരി: നെടുവന്നൂർ കണ്ണോത്ത് വീട്ടിൽ വറിയത് (കുഞ്ഞപ്പൻ, 81) നിര്യാതനായി. നെടുമ്പാശേരി എം.എ.എച്ച്.എസ്.എ.എസ് മുൻ ജീവനക്കാരനാണ്. സംസ്ക്കാരം നാളെ (ചൊവ്വ) രാവിലെ 10ന് അകപ്പറമ്പ് മാർ ശാബോർ അഫ്രോത്ത് യാക്കോബായ കത്തീഡ്രൽ വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: ഷീബ, ഷീല. മരുമക്കൾ: അച്ചൻകുഞ്ഞ് (കോട്ടയം), എൽദോസ് (പെരുമ്പാവൂർ)