obit

കിഴക്കമ്പലം: പുക്കാട്ടുപടി താമരച്ചാൽ കല്ലാപ്പാറ (പാവനാലയം) പി.കെ. ഏലിയാസ് (74) നിര്യാതനായി. ഭാര്യ: കോതമംഗലം തങ്കളം വെള്ളാങ്കണ്ടത്തിൽ ലിസി. മക്കൾ: പ്രവീൺ (ലോയൽ ഫൈനാൻസിയേഴ്‌സ്, പുക്കാട്ടുപടി), പ്രീതി. മരുമകൻ: മേക്കടമ്പ് ചെറുകരകുടിയിൽ സാജൻ പോൾ (ബിസിനസ്).